കോലഞ്ചേരി: ഐരാപുരം ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 25 ന് സമാപിക്കും.കുംഭ ഭരണി മഹോത്സവം 27 മുതൽ 29 വരെയും നടക്കും. 27ന് വൈകീട്ട് 7ന് നൃത്തങ്ങൾ, 7.30 ലാസ്യനിശ, രാത്രി 9.30ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നൃത്തനാടകം. 29ന് രാത്റി 9ന് ഭജൻസ്, 11 മുതൽ ഗരുഡൻപയ​റ്റ് എന്നിവ നടക്കും.