കൊച്ചി: പൊതുമരാമത്ത് വകുപ്പ് എറണാകുളം റോഡ്സ് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന തെങ്ങോട് തേവക്കൽ റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഈ മാസം 20 വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.