മൂവാറ്റുപുഴ: ഹെഡ് പോസ്റ്റ് ഓഫീസിൽ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനുമായി ആധാർ അദാലത്തും ബാങ്ക് അക്കൗണ്ട് മേളയും ഇന്ന് രാവിലെ 10 മുതൽ ഓഫീസിൽ നടക്കും.വിവരങ്ങൾക്ക് 9446451123