തോപ്പുംപടി സെക്‌ഷൻ: കഴുത്തുമുട്ട്, പോളക്കണ്ടം, ഇന്ദിര ജംഗ്ഷൻ, കോൺവെന്റ്, കരുവേലിപ്പടി, ഹാർബർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചേരാനല്ലൂർ സെക്‌ഷൻ: ചേരാനല്ലൂർ ഫെറി, ബാങ്ക് റോഡ്, ബ്ലായിക്കടവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്‌ഷൻ: ആസാദ് റോഡ് പരിസരം, തമ്മനം ജംഗ്ഷൻ മുതൽ കത്യക്കടവ് ജംഗ്ഷൻ വരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ