ambujakshi-84

പള്ളുരുത്തി: പെരുമ്പടപ്പ് നികർത്തിൽ കുമാരന്റെ ഭാര്യ അംബുജാക്ഷി (74) നിര്യാതയായി. മക്കൾ: സജിനി, സജില, സംഗീത് കുമാർ. മരുമക്കൾ: സുബ്രഹ്മണ്യൻ, സുനിൽകുമാർ, ജീജ