പോത്താനിക്കാട്: പൈങ്ങോട്ടൂർ ആടുകുഴിയിൽ മറിയം (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലമ്മ, ജോർജ്, ചാക്കോ, ജോണി, ജോസ്, മേരി, ലൂസി, ആന്റണി. മരുമക്കൾ: പാപ്പച്ചൻ, ആനീസ്, അന്നക്കുട്ടി, കൊച്ചുത്രേസ്യ, മേരി, ജോയി, ബേബി, ഷീല