കടവന്ത്ര: അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് ടോക് എച്ച് പബ്ളിക് സ്കൂളിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ഉത്ബോധ് സംഘടനാ ചീഫ് കോ ഓർഡിനേറ്റർ ശ്വേത നായർ കെ ക്ളാസെുത്തു. സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ, വൈസ് പ്രിൻസിപ്പൽ മീരാ തോമസ് എന്നിവർ പങ്കെടുത്തു.