prakash
പൗരത്വ ഭേദഗതി നി​യമത്തെ അനുകൂലി​ച്ച് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടന്നസമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:. ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ജന ജാഗ്രതാ സദസ് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ .മനോജ് അദ്ധ്യക്ഷത വഹിച്ചു ന്യൂനപക്ഷ മോർച്ച സംസ്ഥാനസമിതിഅംഗം ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.എം. നാസർ, തങ്കച്ചൻ വർഗീസ്, അഡ്വ.വി.എൻ. മോഹൻദാസ്, എം .എ. ബ്രഹ്മരാജ്, എം.എൻ. ഗോപി, എം.കെ. വത്സലൻ, പി. സദാനന്ദൻ, പ്രദീപ് , പി.എൻ. സതീശൻ, ബിജു പുരുഷോത്തമൻ, ഇ.എൻ. അനിൽ, ബിന്ദു വത്സൻ, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.