കോലഞ്ചേരി:നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ളവർ വായ്പ പൂർണമായും തീർത്താൽ പലിശ ഇളവുകൾ നൽകും. ഇതിനായി ഇന്ന് രാവിലെ 11 മണി മുതൽ ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് അദാലത്ത് നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു