മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ കൃഷി ഓഫീസറുടെ ശുപാർശ പ്രകാരം കാർഷിക ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടുള്ള എല്ലാ കർഷകരും കരം അടച്ച രസീതും കൺസ്യൂമർ നമ്പറും സഹിതം 22ന് മുൻപ് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ആഫീസർ അറിയിച്ചു.