baby-52

അങ്കമാലി: ചൊവ്വര മേക്കോണത്ത് രാമന്റെ മകൻ ബേബി (52) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ബാലു, സൗമ്യ. മരുമകൻ: ഹിമേഷ്.