sankaran-aachari-86

വെളിയന്നൂർ: കൂത്താട്ടുകുളത്തെ ആദ്യ കാല സ്വർണ വ്യാപാരി താമരക്കാട് കരോട്ടേക്കുറ്റ് കെ.വി. ശങ്കരൻ ആചാരി (86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വെളിയന്നൂർ താമരക്കാട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.സി. ചെല്ലമ്മാൾ. മക്കൾ: പരേതനായ ശെൽവരാജ്, സുന്ദരം, സനാതനൻ, ശിവദാസ്, ബിജു, സിദ്ധാർത്ഥൻ, സുന്ദരാംബാൾ, ശാലിനി. മരുമക്കൾ: രാജമ്മാൾ, ഗീത, മീര, ആര്യ, മോഹൻദാസ്, സുനിൽ.