polachan
പോളച്ചൻ,

അങ്കമാലി .മൂക്കന്നൂർ കോക്കുന്ന് കൈപ്രമ്പാട്ട് വീട്ടിൽ കുഞ്ഞി ചെറിയയുടെ മകൻ കെ.എസ്.പോളച്ചൻ( 65) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്

3.30ന് കോക്കുന്ന് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ:കൊച്ചുത്രേസ്യ, മക്കൾ:ഏഞ്ചൽ, അഞ്ജലി, ( ഇൻഫോ പാർക്ക് ,കാക്കനാട്).

മരുമക്കൾ.റോസ് മോൾ (എൽ.എഫ്.അശുപത്രി അങ്കമാലി), പോൾ അറണി.