മൂവാറ്റുപുഴ: കടാതി മരവട്ടിക്കൽ ചെറിയ വർക്കി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കടാതി സെന്റ് പീറ്റേഴ്‌സ് , സെന്റ് പോൾസ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബാബു, ഏലിയാസ്, സാലി, ജോൺ. മരുമക്കൾ: ശൂശാൻ, സൂസൻ, സണ്ണി, ഡെയ്‌സി.