ചൊവ്വര: ചെറുതുരുത്തി പരേതനായ അന്തോണിയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്ളീറ്റസ്, ബെന്നി, ജോസ്, ഷെൽട്ടൻ, റോബർട്ട്. മരുമക്കൾ: മരിയ, സോളി, സിമി, അൽഫോൻസ, ഷിജി.