ആലുവ: എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം തെക്കേമൂവാറ്റിൽ പൊന്നപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.
ഭാര്യ: മീനാക്ഷി. മക്കൾ: ശശി, ഷീല, മിനി, അജി. മരുമക്കൾ: ഷാജി, രാജീവ്, രജനി, ഷീമ.