മട്ടഞ്ചേരി: ലോഡ് കൃഷ്ണ ബാങ്ക് റിട്ട. സ്റ്റാഫ് ജെ.ഗോപിനാഥ പ്രഭു (79) നിര്യാതനായി. ഭാര്യ: വൃന്ദ ജി. പ്രഭു. മക്കൾ: ഋഷികേശ് ജി. പ്രഭു, പത്മജ ജി.പ്രഭു. മരുമക്കൾ: ശ്രീപ്രിയ നായ്ക്ക്, വേണുഗോപാൽ.