കൊച്ചി:കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രം വക റോഷൻ മെമ്മോറിയൽ ലൈബ്രറിയുടെ ഒന്നാം വാർഷികം നാളെ (വ്യാഴം)​ വൈകിട്ട് നാലിന് മട്ടലിൽ ക്ഷേത്രാങ്കണത്തിൽ വച്ച് സാഹിത്യകാരൻ പി.ഐ.ശങ്കരനായരായണൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു