ഡർബാർ ഹാൾ: "ട്രേയ്സ്", സജിത് പുതുക്കലവട്ടം, സജീഷ് പി.എ, ജഗേഷ്, പ്രകാശൻ,സതീഷ്, അഖിൽ എന്നിവരുടെ ചിത്രപ്രദർശനം.രാവിലെ 11 ന്
പോണേക്കാവ് ഭഗവതി ക്ഷേത്രം: തീയാട്ടുത്സവം, രാത്രി 8.30 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: തൈത്തരീയോപനിഷദ് ക്ളാസും ഭഗവദ് ഗീത ക്ളാസും. വൈകിട്ട് 6ന്
വെണ്ണല തൈക്കാട്ട് ശ്രീമഹാദേവക്ഷേത്രം: ശിവരാത്രി ഉത്സവം. നൃത്തസന്ധ്യ.വൈകിട്ട് 6.30 ന്,തിരുവാതിര 8 ന്,കരാക്കേ ഗാനമേള 8.30 ന്, നാദിർഷാ മെഗാഷാ 9.30 ന്
എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന സംഗീതം. രാവിലെ 10 ന്
ഫോർട്ടുകൊച്ചി കുന്നുപുറം ഏക ആർട്ട് ഗാലറി: ദി കോമൺ അൺകോമൺ, പത്ത് ചിത്രകാരൻമാരുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഒ.പി.ജോസഫ് അനുസ്മരണം.വൈകിട്ട് 6 ന്