കടവന്ത്ര: മട്ടലിൽ ഭഗവതിക്ഷേത്രത്തിൽ ശിവരാത്രി ബലിതർപ്പണം 22 ന് പുലർച്ചെ 5.30 മുതൽ 10 വരെ നടക്കും. മേൽശാന്തി ശ്രീരാജ് കാർമ്മികത്വം വഹിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.