പെരുമ്പാവൂർ: അയ്മുറി മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6.45 ന് തിരുവാതിരകളി, 7.15 ന് ഭജന, നാളെ വൈകിട്ട് നാലിന് കാഴ്ച്ചശ്രീബലി, 7 മണിക്ക് തിരുവാതിരകളി, എട്ട് മണിക്ക് നൃത്തനൃത്യങ്ങൾ, തുടർന്ന് വിൽക്കഥാമേള, രാത്രി 10.30ന് വിളക്കിനെഴുന്നളളിപ്പ്.