മഞ്ഞപ്ര: പാനികുളം വീട്ടിൽ വർഗീസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജെസി, ബീന, ഷീല, മാർട്ടിൻ, ഷൈജി, ബിന്ദു, ജോമോൻ. മരുമക്കൾ: ബേബി, ഷാജി, വിൻസൻ, ലീന, സെബി, വർഗീസ്, സിവി.