മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പൈനാപ്പിൾ ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ വിള മത്സരവും പാചക മത്സരവും 22 ന് രാവിലെ 9.30ന് വാഴക്കുളം സ‌ർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.വിവരങ്ങൾക്ക്:9446360172