ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ രാജ്യത്തെ മികച്ച ശാഖയ്ക്കുളള പുരസ്‌കാരംഎറണാകുളം ശാഖാ ചെയർമാൻ പി.ആർ. ശ്രീനിവാസൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയിൽനിന്ന് ഏറ്റുവാങ്ങുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ, ഐ.സി.എ.ഐ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ചാജേദ്, വൈസ് പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത, സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, സതേൺ ഇന്ത്യ റീജണൽ ചെയർമാൻ ജോമോൻ കെ. ജോർജ്, ബ്രാഞ്ച് വൈസ് ചെയർമാൻ റോയി വർഗീസ്, സെക്രട്ടറി രഞ്ജിത്ത് വാര്യർ തുടങ്ങിയവർ സമീപം.