leela-65

മൂവാറ്റുപുഴ: ചൊള്ളാമഠം (പാലക്കോട്ടിൽ) പി.ജെ. തോമസിന്റെ ഭാര്യ ലീല (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസി, പ്രവീൺ തോമസ്. മരുമക്കൾ: സാബു ജേക്കബ്, പ്രണാലി.