charamam-chakko-chariya-

പറവൂർ : കരുമാല്ലൂർ മുൻ ഗ്രാമപഞ്ചായത്തംഗവും കരുമാല്ലൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ മേനാച്ചേരി എം.വി. ചാക്കോ ചെറിയ (92) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത. മക്കൾ: കൊച്ചുത്രേസ്യ , ജോർജ് , ഷീല ( മൂവരും റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), ജോസ് , സണ്ണി (ഇരുവരും റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), നെൽസൻ (അപ്പോളോ കളമശേരി), പോൾ (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്). മരുമക്കൾ : സെബാസ്റ്റ്യൻ, മെറീന, റൂബിൾരാജ് (റിട്ട. പ്രിൻസിപ്പൽ, കുട്ടിക്കാനം മരിയൻ കോളേജ്), എൽസി, ജിംസി, ഗ്രേസ്, മേരി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തട്ടാംപടി സെന്റ് തോമസ് പള്ളിയിൽ.