ചേരാനല്ലൂർ സെക്‌ഷൻ: ചേരാനല്ലൂർ സിഗ്‌നൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ബ്ലായിക്കടവ്, മാരാപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും
ഏലൂർ സെക്‌ഷൻ: ഏലൂർ ഫെറി റോഡ് പരിസരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്‌ഷൻ: പുതുക്കലവട്ടം, നികത്തിൽ, മാക്കപറമ്പ്, ലൂർദ്ദുമാത പള്ളി പരിസരങ്ങളിൽ ഇന്ന് രാവിലെ 6.30 മുതൽ വൈകിട്ട് 7 വരെ.
തോപ്പുംപടി സെക്‌ഷൻ: തോപ്പുംപടി ജംഗ്ഷൻ, പ്യാരി ജംഗ്ഷൻ, പള്ളിച്ചാൽ റോഡ്, ബി.ഒ.ട്ടി, നട പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കളമശ്ശേരി സെക്‌ഷൻ: ഡെക്കാത്‌ലോൺ, കെ.എം.സി, എസ്.സി.എം.എസ്. കോളേജ്, ലാസ, പ്രീതി തീയേറ്റർ, ഏലൂർ റോഡ്, ബി.എസ്.എൻഎൽ, നോർത്ത് കളമശ്ശേരി, പാതിരാക്കാട്ടുക്കാവ്, ജ്യോതിർഭവൻ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
സെൻട്രൽ സെക്‌ഷൻ: വീക്ഷണം റോഡ്, ചിറ്റൂർ റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്‌ഷൻ: കടേഭാഗം, കുമാരസ്വാമി, അർപ്പണ നഗർ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ