rahel-82

കോതമംഗലം: ചേലാട് കരിങ്ങഴ നടുക്കുടിയിൽ എം. പൗലോസിന്റെ (റിട്ട.അദ്ധ്യാപകൻ) ഭാര്യ റാഹേൽ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേലാട് ബെസ് അനിയ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സജീവ് (മാനേജിംഗ് പാർട്ണർ, പാലിക മിൽക്‌സ്, പുത്തൻകുരിശ്), ജിബി (അദ്ധ്യാപിക, മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോതമംഗലം). മരുമക്കൾ: സിനി, ഡോ. വിനോദ്കുമാർ ജേക്കബ് (മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജ്, കോതമംഗലം)