ശ്രീമൂലനഗരം: ശാന്തിനഗർ തപാൽവകുപ്പ് റിട്ട. ജീവനക്കാരൻ കൈപ്രപ്പടി വീട്ടിൽ കെ.വി. ശ്രീധരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: ജയൻ (കെ.എസ്.എഫ്.ഇ, പെരുമ്പാവൂർ), ദിലീപ്കുമാർ (ഇഡോ ടിബറ്റൻ ബോർഡർ പൊലീസ്, നൂറനാട്), സത്യപ്രകാശ് (സി.ആർ.പി.എഫ്, ആന്ധ്രാപ്രദേശ്), മായ, ജയ. മരുമക്കൾ: വാസന്തി, മിനി (കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മറ്റൂർ), രമ, രമണൻ, സുഗതൻ.