ഉദയംപേരൂർ: മാങ്കായിക്കവല കൈരളിനഗർ സായിവരം നിവാസിൽ ശങ്കരമേനോന്റെ ഭാര്യ മാലിനി മേനോൻ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മഹേഷ്‌മേനോൻ, രൂപേഷ് മേനോൻ. മരുമകൾ: സൂര്യ