ശ്രീമൂലനഗരം: ഹെർബർട്ട് റോഡിൽ കാരയ്ക്കാപറമ്പിൽ കെ.എ. സലീമിന്റെ ഭാര്യ പുഷ്പ (56) നിര്യാതയായി. മക്കൾ: ക്യാപ്ടൻ കുക്കു സലീം (കമാൻഡ് ഹോസ്പിറ്റൽ, കൊൽക്കത്ത), കുശ്ബു സലീം (ടി.സി.എസ്, കാക്കനാട്). മരുമക്കൾ: രതീഷ്, കൃഷ്ണപ്രകാശ്.