chield

നഗര ഹൃദയത്തിൽ...എറണാകുളം ഗവ. ഗേൾസ് യു.പി. സ്കൂൾ പഠനോത്സവം 2020ന്റെ ഭാഗമായി ജോസ് ജംഗ്ഷനിലെ മെട്രോ സ്ക്വയറിൽ നടക്കുന്ന സർഗ സന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാനായി വിദ്യാർത്ഥിനികളെ ഒരുക്കുന്നു.