തൃപ്പൂണിത്തുറ: നികുതി ദായകരുടെ സൗകര്യാർത്ഥം ഉദയംപേരൂർ പഞ്ചായത്തിൽ അവധി ദിവസമായ ഫെബ്രു: 21 ന് പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കെട്ടിട നികുതി പിഴ ഒഴിവാക്കി സ്വീകരിക്കുമെന്നു സെക്രട്ടറി അറിയിച്ചു.