കിഴക്കമ്പലം: പഞ്ചായത്ത് പരിധിയിലെ ക്ഷീര കർഷകർക്കായി കന്നുകാലികളിലെ ചർമ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നാളെ 9.30ന് ചേലക്കുളം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടക്കും.