കാലടി: കാർഷിക ആവശ്യത്തിനായി സൗജന്യമായി വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അർഹരായ കർഷകർ 25ന് മുൻപ് മല -നീലീശ്വരം കൃഷി ഓഫീസിൽ അപേക്ഷ നൽകണം. കരം അടച്ച രസീത്, വൈദ്യുതി ബിൽ (കോപ്പികൾ) എന്നിവയും ഹാജരാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.