തൃക്കാക്കര: തോപ്പിൽ ഐശ്വര്യ ലെയിനിൽ കളമശേരി പോളിടെക്നിക് റിട്ട. ജീവനക്കാരൻ ചക്കാലയിൽ സി എം റാഫേൽ (80 ഉണിച്ചിറ പള്ളി മുൻ കപ്യാർ) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് ഉണിച്ചിറ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് വൈപ്പിൻ മാലിപ്പുറം തെക്കുംതല കുടുംബാംഗമാണ്. മക്കൾ: സിറിൾ, മേരിറോസ്. മരുമക്കൾ: നിത്യ, ജോസി മാത്യു.