പെരുമ്പാവൂർ: വളയൻചിറങ്ങര വാരിക്കാട്ട് മൂലേക്കുടി പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. കണിയാങ്കുടി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വളയൻചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്‌സ് ചർച്ചിൽ. മക്കൾ: ഷിജു, ഷീജ. മരുമക്കൾ. എൽദോ, സിൻസി.