കൂത്താട്ടുകുളം: മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ നാളെ രാവിലെ തുടങ്ങും. 7 ന് അഷ്ടദ്യ ദ്രവ്യ ഗണപതി ഹോമം, 10 ന് അഷ്ടാഭിഷേകം, 11 ന് ശ്രി രുദ്രം അഭിഷേകം 11.30 ന് 25 കലശം അഭിഷേകം.12.30 മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന 7 ന് നൃത്തനൃത്യങ്ങൾ, 7.45 ന് ശിവരാത്രി മഹാത്മ്യപ്രഭാഷണം. 8 ന് നൃത്തമഞ്ജരി,9 മുതൽ ശിവരാത്രി അരങ്ങ്, 10.30 മുതൽ മഹാശിവരാത്രി അഭിഷേകം, പൂജ ശനി രാവിലെ 5.30 മുതൽ ശിവരാത്രി ബലിതർപ്പണം.