വൈപ്പിൻ: ഞാറയ്ക്കൽ മമനക്കാട് കൈതവളപ്പിൽ ഓമന (80) നിര്യാതയായി. മക്കൾ: സുമംഗലി മോഹനൻ (ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ (സൗദി അറേബ്യ), ഹരിലാൽ (ക്ലാസിക് നായരമ്പലം). മരുമക്കൾ: കുമാരൻ (റിട്ട. കൊച്ചിൻപോർട്ട് ട്രസ്റ്റ്), ലീന (സൗദി അറേബ്യ), ശ്രീലേഖ (നേവൽബേസ്).