treesa

കൊച്ചി: വല്ലാർപാടം പൊന്നാരിമംഗലം നടുവത്തേഴത്ത് പരേതനായ പീയൂസിന്റെ ഭാര്യ ട്രീസ (89) നിര്യാതയായി. ചമ്പക്കര നടുതുരുത്തിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

മക്കൾ: അലക്‌സാണ്ടർ, ജോർജ്, എലിസബത്ത്, ഫിലോമിന, ബിജു സേവ്യർ. മരുമക്കൾ: ഫ്രാൻസിസ്, ലിസി, ഫ്രാൻസിസ്, നിഷ.