kklm

തിരുമാറാടി: മണ്ണത്തൂർ നിരപ്പുകണ്ടത്തിൽ (ഇഞ്ചപ്പനാൽ) എൻ.കെ. വർക്കി (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മണ്ണത്തൂർ സെന്റ് ജോർജസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: തങ്ക. മക്കൾ: പരേതനായ ബോബി, ബിബിൻ. മരുമക്കൾ: ജയ, രശ്മി.