പറവൂർ : ചെറിയപല്ലംതുരുത്ത് തുരുത്തിക്കാട് വീട്ടിൽ രാധാമണിയമ്മയുടെ മകൻ ഉദയകുമാർ (59) മസ്കറ്റിൽ നിര്യാതനായി. ഭാര്യ : ജയശ്രീ. മകൾ : അപർണ, മരുമകൻ : ദീപക്ക് (ഖത്തർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1,30ന് തോന്ന്യകാവ് മെക്കാട്ട് റോഡിലെ വീട്ടുവളപ്പിൽ.