പറവൂർ : പുത്തൻവേലിക്കര കണക്കൻകടവ് പാലത്തിലുള്ള പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനാൽ 24,25 തീയതികളിൽ കണക്കൻകടവ്, തേലത്തുരുത്ത്, കുത്തിയതോട്, ചെറുകടപ്പുറം, കുന്നുകര പഞ്ചായത്തിലെ 1, 13, 14, 15 വാർഡുകളിൽ കുടിവെള്ളം മുടങ്ങും.