ഡർബാർ ഹാൾ: 'ട്രേയ്‌സ്', സജിത് പുതുക്കലവട്ടം, സജീഷ് പി.എ, ജഗേഷ്, പ്രകാശൻ,സതീഷ്, അഖിൽ എന്നിവരുടെ ചിത്രപ്രദർശനം രാവിലെ 11 ന്
പോണേക്കാവ് ഭഗവതി ക്ഷേത്രം: തീയാട്ടുത്സവം, രാത്രി 8.30 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: മഹാശിവരാത്രി അഖണ്ഡനാമജപം, ശിവപഞ്ചാക്ഷരി മന്ത്രം. രാവിലെ 9 ന്
വെണ്ണല തൈക്കാട്ട് ശ്രീമഹാദേവക്ഷേത്രം: ശിവരാത്രി ഉത്സവം. നൃത്തനൃത്ത്യങ്ങൾ വൈകിട്ട് 6ന്, തൃക്കൊടിയേറ്റ് 7 നും8നും മദ്ധ്യേ, നൃത്തസന്ധ്യ 7.30 ന്, ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ 9 ന്
ഫോർട്ടുകൊച്ചി കുന്നുപുറം ഏക ആർട്ട് ഗാലറി: ദി കോമൺ അൺകോമൺ, പത്ത് ചിത്രകാരൻമാരുടെ ചിത്രപ്രദർശനം രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: കൂടിയാട്ടം വൈകിട്ട് 6.30 ന്