കൊച്ചി: കാക്കനാട് സൈനിക് റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവുണ്ട്. വിമുക്തഭടന്മാർക്കും ആശ്രിതർക്കും മുൻഗണന. 29ന് മുൻപ് ജില്ലാ സൈനികക്ഷേമ ഓഫീസുമായി 0484 - 2422239 ബന്ധപ്പെടുക.