മൂവാറ്റുപുഴ:ട്രാവൽസ് ഓഫിസിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മൂവാറ്റുപുഴ പൊലിസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി സ്വദേശി അലി യ്ക്കെതിരെയാണ് (38)കേസ് . ഇയാൾ ഒളിവിലാണ്.ഓഫീസിലും മറ്റിടങ്ങളിലും വച്ച് 24 കാരിയായ യുവതിയെ നിരധി തവണ പീഡിപ്പിച്ചതായാണ് കേസ്.