മട്ടാഞ്ചേരി: പാണ്ടിക്കുടി സുജാത റോഡിൽ ഫാത്തിമ ക്ലിനിക്കിനു സമീപം അഹദ ഫ്ലാറ്റിൽ ദാവൂദ് അഹമ്മദ് സേട്ട് (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബായി. മക്കൾ: ആസിഫ് ദാവൂദ് സേട്ട്, ഷഹനാസ് ബായി, ശാമില ബായി. മരുമക്കൾ: നസീർ ജാഫർ സേട്ട്, ഫാത്തിമ ബായി (വിന്ധ്യ), പരേതനായ മുഹമ്മദ് നജീബ്.