ചേരാനല്ലൂർ: സ്വാതന്ത്ര്യസമര സേനാനി പരേതനായ കൊഴുക്കട്ടപൈലിയുടെ ഭാര്യ മറിയം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മങ്കുഴ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: ദേവസി, മേരി, റോസി, സിസ്റ്റർ പ്രീത, സിസ്റ്റർ ഹിത, സിസ്റ്റർ സംഗീത (മൂവരും ചാരിറ്റി സിസ്റ്റേഴ്‌സ്). മരുമക്കൾ: റോസി, ഔസേപ്പച്ചൻ, പരേതനായ പാപ്പച്ചൻ.