വളയൻചിറങ്ങര: റബർ പാർക്കിനു സമീപം ചിറ്റേത്തുകുടി മുഹമ്മദിന്റെ ഭാര്യ നസീറ (42) നിര്യാതയായി. മക്കൾ: അനിസ,അമീന, അഹ്സന ഫാത്തിമ. മരുമകൻ: അബ്ദുൾ ഖാദർ.