mariyam83-angamali

അങ്കമാലി. കിടങ്ങൂർ ചിറക്കൽ തോമസിന്റെ ഭാര്യ മറിയം (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി (അങ്കമാലി നഗരസഭ), ജോസഫ് (കൊച്ചി റിഫൈനറി ) സി.ഇമ്മാങ്കുയേറ്റ് (ലെവൂക്കാ കോൺവെന്റ് സ്വിറ്റ്സർലാൻഡ്). മരുമക്കൾ: ലിസി (അദ്ധ്യാപിക,​ തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി.സ്‌കൂൾ),​ പരേതനായ ബേബി.